അജയന്റെ കവിതകള്‍

“നല്ല പെണ്ണുങ്ങള്‍ എന്നെ ഭയപ്പെടുത്തുന്നു- അവര്‍ വെെകാതെ എന്റെ ആത്മാവ് ചോദിക്കും എന്നുള്ളതാണ് അതിനു കാരണം. എന്റെയുള്ളില്‍ ബാക്കി വന്നതെന്തോ, അത് സൂക്ഷിക്കാന്‍ ഞാൻ ആഗ്രഹിക്കുന്നുണ്ട്.” – Charles Bukowski ചുവടെ കൊടുത്തിരിക്കുന്ന മൂന്ന് …

Spring, Summer, Fall, Winter & Spring

അക്രമവാസനയിലും ലൈംഗികതയിലുമൂന്നിയ മുന്‍കാലപ്രമേയങ്ങളെ കൈവിട്ട് ഈ അപൂര്‍വസൃഷ്ടിയിലെത്തുമ്പോൾ സംവിധായകൻ മാനവികതയുടെ ഉന്നതമൂല്യങ്ങളിലേക്കു വളര്‍ന്നിരിക്കുന്നു. ഓർമ്മകളുടെ അമിതഭാരം മൊബൈൽ ഫോണിനെയും ഭാവനയുടെ അനന്തസാധ്യതകൾ കമ്പ്യൂട്ടറിനെയും അന്വേഷണങ്ങളെല്ലാം ഗൂഗിളിനെയുമേല്പിച്ച് സ്വസ്ഥനാവാൻ വൃഥാ ശ്രമിക്കുന്ന മനുഷ്യനെ തെക്കൻ കൊറിയയിൽ …

VISUAL STORIES #1

കാഴ്ചകളുടെ സാധ്യത കടലുപോലെയാണ്. അത് തിരിച്ചറിഞ്ഞ ചിലരെ ഫോടോഗ്രാഫേഴ്സ് എന്ന് വിളിക്കും, ചിലരെ സംവിധായകരെന്നും ചിത്രകാരെന്നുമൊക്കെ വിളിക്കും. പേരുകള്‍ നീണ്ടു പോകുന്നിടയ്ക് ഇതൊന്നുമല്ലാത്ത മനുഷ്യന്മാരും കാഴ്ചകള്‍ കണ്ടു കൊണ്ടേയിരിക്കും, ഉള്ളിലൊരു ചിത്രസൂത്രവും തീര്‍ക്കും. ചരടില്‍ …

കാപ്പി ചെടികള്‍

ഒരാഴ്ചത്തെ ഇടവേള കൃത്യമായി പാലിച്ചു  എഴുതിയ ആദ്യത്തെ 12 കത്തുകൾക്  ശേഷം, ഓരോ കത്തു  കൈപ്പറ്റുമ്പോഴും തൻറെ കിഡ്നി അടക്കം തൊണ്ടക്കുഴിയിൽ വന്ന്  എത്തിനിന്നു മിടിക്കുന്നതായും ഒന്ന് കയ്യിട്ടാൽ അത് എടുക്കാൻ ആയേക്കുമെന്നു൦  വരെ …

കടല്‍

ആദ്യ കാഴ്ചയിലെ നിരൂപണങ്ങൾക്ക് വിപരീതമായി, പുനരനുഭവങ്ങളില്‍ മനോവിജ്ഞാനമായ ആസ്വാദനത്തിന് വഴി തെളിക്കുന്ന ഹ്രസ്വ നിശബ്ദ ചിത്രം. മഹസ്‌ സംവിധാനം ചെയ്ത് അരവിന്ദ് സിദ്ധാർഥ്, ബാലാജി എന്നിവർ ഛായാഗ്രഹണം നിര്‍വഹിച്ച ‘കടൽ’, സചേതനമായ തീവ്രവികാരങ്ങൾ ചർച്ച …

വിവാഹപിറ്റേന്നു

തിരുവില്വാ മലയുടെ അടിത്തട്ടില്‍ നിന്നും മലയാള സാഹിത്യത്തിന്റെ മുന്‍ നിരയിലേക്ക് പയ്യന്‍ കഥകളുടെ കൈ പിടിച്ചു കയറി വന്ന എഴുത്തുകാരനാണ് വി.കെ.എന്‍. സ്വതസിദ്ധമായ ഹാസ്യ ശൈലികൊണ്ട് മലയാള സാഹിത്യത്തില്‍ തന്റേതായ ഒരു ഇരിപ്പിടം കണ്ടെത്തിയ …