അതിജീവനത്തിന്റെ വിള

മുഖ്യമന്ത്രിക്ക്‌ ആ രുചി അറിയുമായിരുന്നിരിക്കണം. കപ്പയേക്കുറിച്ചു പറയുമ്പോൾ നീറിയ ഒരു പുഞ്ചിരി അദ്ധേഹത്തിന്റെ മുഖത്ത്‌ കാണാമായിരുന്നു. സംഗതി അത്ര പന്തിയല്ല. ക്ഷാമകാലം മുൻപിലുണ്ട്‌. ലോകമെമ്പാടും നേരിട്ടേക്കാവുന്ന പ്രതിസന്ധി അറകളിലെ ശേഷിപ്പ്‌ തീരുന്നതോടെ ഇങ്ങുമെത്തും. കപ്പകുത്തിക്കോളാനാണ്‌ …