കഥാപാത്രങ്ങൾ ആരും വെളുത്തവരല്ല. ആരെയും വെളുപ്പിക്കാൻ ഒട്ടു ശ്രമിച്ചിട്ടുമില്ല.
കോട്ടയം കുര്‍ബ്ബാന
മനുഷ്യന്റെ ഭാഷകൾ വെച്ച് മൃഗങ്ങളുടെ വികാരങ്ങളെ വായിക്കാൻ ഞാൻ തോറ്റു പോകുന്നു, എന്നു തോന്നുന്നു.
കോട്ടയം കുര്‍ബ്ബാന
ജനിച്ചുവീണിട്ട് ഒരു മണിക്കൂർ കഴിയുമ്പോഴേക്കും ക്ടാവ് തനിയെ എണീക്കാൻ ശ്രമിക്കും. പതിയെ പിച്ചവെച്ചു നടക്കും. പിന്നെ അമ്മയെ തേടിപ്പിടിച്ചു മുല കുടിക്കും. ഭൂലോകം കര്‍ത്താവു ഒടേ തമ്പുരാന് പണി കഴിപ്പിച്ച കാലം മുതല്‍ കോട്ടയത്ത് …