ആ യുദ്ധമുണ്ടാക്കിയ ജീവി

ബീവറിനായുള്ള വിപണി പിടിക്കാനായി യൂറോപ്പുകാർ അമേരിക്കയിൽ തദ്ദേശീയരെക്കൂട്ടി യുദ്ധങ്ങൾവരെ നടത്തിയിട്ടുണ്ട്. ബീവറിനെ പറ്റി വിനയരാജ് വി. ആര്‍. എഴുതിയ കുറിപ്പ്. വെള്ളക്കാർ അമേരിക്കൻ വൻകരയിലെത്തിയ 1500 കാലം മുതൽ മൂന്നു നാലു നൂറ്റാണ്ടുകളോളം നിലനിന്നിരുന്ന …

വിസാരണൈ

അമേരിക്കയിലെ കറുത്ത വർഗ്ഗക്കാരനായ ജോർജ് ഫ്ലോയിഡിനെ കാൽമുട്ടുവച്ചമർത്തി ശ്വാസം മുട്ടിച്ച് കൊന്ന സംഭവത്തിനും ഇന്ത്യയിലെ തമിഴ്‌നാട്ടിൽ ഇപ്പോൾ നടന്ന ഈ കസ്റ്റഡി മരണത്തിനും ഒരുപാട് ദൂരമൊന്നും ഇല്ല.

വരയും വരിയും

ചെറിയ ചാറ്റൽ മഴയുണ്ട്. എന്നാലും ചൂടിനൊരു കുറവുമില്ല. ഹോസ്റ്റലിലെ ഏറ്റവും മുകളിലെ നിലയിലുള്ള മുറിയായതിനാൽ ചൂട് നന്നായി അറിയാം. ഫാൻ നിന്നപ്പോൾ കയ്യിലെ പുസ്തകം മടക്കി പുറത്തേക്ക് നോക്കിയിരുന്നു. എവിടെയായാലും കട്ടിൽ ജനാലക്കടുത്തു തന്നെ …

പെണ്ണുങ്ങൾ ഊതി വിടുന്ന ചുരുണ്ട പുകച്ചുരുളുകൾ

ബീഡി വലിക്കൊരു സൗന്ദര്യമുണ്ടെങ്കിൽ അത് സുറുമയിട്ട, ചുക്കിച്ചുളിഞ്ഞ തൊലിയുള്ള പെണ്ണുങ്ങൾ ഊതി വിടുന്ന ചുരുണ്ട പുകച്ചുരുളുകൾക്ക് തന്നെയാണ്.. !

ഗോവണികയറി സ്വർഗ്ഗത്തിലേക്ക് പോയ ഒരാൾ

മറ്റുള്ളവരുടെ സങ്കടങ്ങൾ സ്വന്തം സങ്കടങ്ങളായേറ്റുവാങ്ങി, ഉള്ളിൽ കരയുമ്പോഴും നമ്മളെയൊക്കെ പൊട്ടിച്ചിരിപ്പിച്ച മഹാനായ ജോക്കര്‍.

പദ്മരാജന്‍ ക്ഷമിക്കുക, മണ്ണാറത്തൊടി ജയകൃഷ്ണന്‍ വെറുമൊരു ഫ്യൂഡല്‍ സൈക്കോയാണ്.

ഒഴിവു വേളകളിലെ ആനന്ദത്തിനു, ക്ലാരയേ പിന്തുടരുന്നതിനു, ഒരേ സമയം ജാതി പ്രതിപുരുഷനായും ഫ്യുഡൽ സൈക്കോയയും മാറുന്നതിനെ എത്ര മനോഹരമായാണ് പദ്മരാജൻ വെള്ളപൂശുന്നത്.