there’s a lonely butterfly ready to spread it’s blue wings only if you believe it it will flutter like a whisper beneath your belongings
TEA & GAZE
First they broke the chairs.
Every morning, the opening of doors,
Sucking the thin end of a name doubled
On itself, laying down babies on laps.
PARASITE
There is an alley I like to hide,
Every time I’m scared,
The swarming bees
Keep me safe.
Sunset rape – Official Trailer
The river ran with her blood, not the dead sun’s,and the blood would never stop from her mashed womb. After the rape, the bamboos didn’t …
കുഞ്ഞു സൂഫി എഴുതിക്കൊണ്ടിരിക്കുമ്പോൾ
“മരുഭൂമിയെ സുന്ദരമാക്കുന്നതെന്തെന്നാൽ,”കൊച്ചു രാജകുമാരൻ പറഞ്ഞു,“അതെവിടെയോ ഒരു കിണർ ഒളിപ്പിക്കുന്നു…” – Antoine de Saint-Exupéry, The Little Prince ദേവപ്രിയയുടെ കവിത അനുഭവാർത്ഥങ്ങളുടെ അപൂർവ ജീവനാണ്. ഇവിടെ സ്വത്വത്തിൻ്റെ സൂക്ഷ്മമായ കണക്കെടുപ്പ് നടക്കുന്നു. ഇടയ്ക്കിടെ …
ചെറുപഠനങ്ങൾ : പുരുഷഗണം
ചുംബനത്തിന്റെ ചൂടാറും മുൻപേ“എന്റെ മുറി എന്റെ മാത്രം മുറി”യെന്ന് ശഠിച്ച്പറഞ്ഞുവിട്ടതാണവനെ.പോയവഴിയിലെ ഉപ്പുപാടുകൾമന:പൂർവ്വം ശ്രദ്ധിക്കാഞ്ഞതാണ്. ആദ്യം മുറിയിലേക്ക് കയറിവന്നത്യൂദാസ് എന്നുപേരുള്ള ഒരു ദൈവപുത്രനായിരുന്നു.എന്റെ നഗരങ്ങൾ കത്തിയെരിയുന്നത് കണ്ടിട്ടുംപാട്ടുപാടി, കണ്ണടച്ച്കണ്ടില്ലെന്ന് കളവുപറഞ്ഞ ദൈവപുത്രൻ!അവനെ നമുക്കൊരു ഒറ്റവരയായി രേഖപ്പെടുത്താം.( …
ശബ്ദകോശം – എം.പി.പ്രതീഷ്
‘പുരാതനമായ ഒരു മീൻവാതിലിൽ വന്നു മുട്ടുകയാണ്.അതിന്റെ വായിലൊരു വാക്ക്.’-എം.പി. പ്രതീഷ് ആർക്കും ഒന്നും ക്ലെയിം ചെയ്യാൻ പറ്റാത്ത രീതിയിൽ കവിതയുടെ ലോകം വിപുലമാവുകയാണ്. എല്ലാവരും കവിതയെഴുതുന്നു. അഥവാ കവിത എല്ലാവരെയുമെഴുതുന്നു. മറുവശത്ത് അധികാരവും പണവും …
അജയന്റെ കവിതകള്‍
“നല്ല പെണ്ണുങ്ങള്‍ എന്നെ ഭയപ്പെടുത്തുന്നു- അവര്‍ വെെകാതെ എന്റെ ആത്മാവ് ചോദിക്കും എന്നുള്ളതാണ് അതിനു കാരണം. എന്റെയുള്ളില്‍ ബാക്കി വന്നതെന്തോ, അത് സൂക്ഷിക്കാന്‍ ഞാൻ ആഗ്രഹിക്കുന്നുണ്ട്.” – Charles Bukowski ചുവടെ കൊടുത്തിരിക്കുന്ന മൂന്ന് …
Mihirgulla
The 6th century Hun of Kashmirwas so known for his crueltythat “people could tell ofthe approach of his armies bythe vultures and crows that flew …
The snow girls
The battle lines were drawn up.The snow girls with books in backpacks.The olive green troopers with guns. An eagle perched on a white cloudrelayed the …