മലബാര്‍ കലാപത്തെ വാഴ്ത്തിക്കൊണ്ട് സഖാവ് എ.കെ.ജി 1946 ഓഗസ്ത് 25ന് പെരിന്തല്‍മണ്ണയില്‍ നടത്തിയ പ്രസംഗത്തിൻ്റെ പൂർണരൂപം.
ആരായിരുന്നു ഈ വാരിയങ്കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി?
ഹിന്ദുക്കളെ ആക്രമിക്കുകയോ കൊള്ളയടിക്കുകയോ ചെയ്യരുതെന്ന് മുസ്ലിംകളെ അദ്ദേഹം പ്രത്യേകം ശാസിച്ചു.