പ്രിയപ്പെട്ട വിൻസന്റ്‌,

നിനക്കിപ്പോഴും
വീട്ടി തീർത്തിട്ടില്ലാത്ത കടങ്ങളുണ്ടോ?
ഉണ്ടാവും. ആളുകൾ ഇപ്പോഴും
നിന്റെ ചിത്രങ്ങൾ വിറ്റു പോവുന്നുണ്ടോ
നിനക്കു പണം കിട്ടുന്നുണ്ടോ എന്ന്
അന്വേഷിക്കുന്നുണ്ട്‌.
രണ്ടാമത്തേതിൽ തന്നെയാണ്‌
അവർക്ക്‌ ഇപ്പോഴും ആകാംക്ഷ.

കാര്‍ട്ടൂണിസ്റ്റ് ശങ്കറിനെ ഇന്റര്‍വ്യൂ ചെയ്തത്

വിരല്‍ വഴങ്ങാതാവുമ്പോള്‍ വര നിര്‍ത്തണം. വരയില്‍ സ്വന്തം കയ്യൊപ്പ് പതിക്കാനായില്ലെങ്കില്‍ അത് മറ്റാരുടെയോ പ്രസിദ്ധീകരണമാവും.

ആരും മരിക്കാത്ത കഥ ഒരു സ്വപ്നം മാത്രമാണ്.

വിയോഗവും ദുഃഖവും ഇല്ലാത്ത കഥളൊന്നും അയാളുടെ കൈവശമില്ല. ആരും മരിക്കാത്ത കഥ ഇല്ല എന്ന തിരിച്ചറിവിലേക്ക് പത്മരാജന്‍ കൃതികളിലൂടെയുള്ള സഞ്ചാരം വായനകാരെ കൊണ്ടെത്തിക്കും.

days weeks months

ഓർമ്മയിൽ മഴ പെയ്യുന്നു. അതിലൊരു കുട്ടികാലമുണ്ട്, കൂട്ടുകാരുണ്ട്, ആർത്തുലയുന്ന കാറ്റുമുണ്ട്. അന്ന് വേനലവധി തീരുന്ന ആധിയാണ്, ഉപേക്ഷിച്ചു പോന്ന അക്ഷരങ്ങൾ തേടിയൊരു പാച്ചിലാണ്, മുതിർന്ന കൂട്ടുകാരന്റെ പഴയ പുസ്തകത്തിനു പോയി ആദ്യാദ്യം കാത്തുനിൽക്കലാണ്. വിയർപ്പിന്റയും …