List of selected catalogues of 24 red books written by authors from across the world. Each of these red books carries forward the spirit of the original red book: the communist manifesto, the spirit of hope and action, of liberation and inspiration.
എന്താണ് യഥാർത്ഥ പ്രശ്നം എന്ന് ജനം തിരിച്ചറിയുന്നു
എക്കാലവും അതൊന്നും നടക്കാൻ പോകുന്നില്ല എന്ന രാഷ്ട്രീയ സമരത്തിന് ഒന്നുകൂടി ശക്തി പകരുന്നു ഈ കർഷക സമരം.
ഫുട്ബോൾ ജീനിയസിന്റെ ജനപക്ഷ രാഷ്ട്രീയം
‘‘നിങ്ങൾ എനിക്ക് കിറുക്കാണെന്ന് ആക്ഷേപിച്ചോളൂ. പക്ഷേ, ഞാൻ പറയുന്നു. ഫിദൽ ഫിദൽ ഓലേ ഓലേ ഓലേ.”
ദൈവമല്ല, മനുഷ്യനാണ്, പച്ചമനുഷ്യൻ
ചുരുട്ട് പുകച്ചു, പച്ച കുത്തി, ഫിദൽ തൊപ്പി ധരിച്ചു ഒരു പക്ഷെ ഫുട്ബാളിനെക്കാളേറെ ജീവിതത്തെ സ്നേഹിച്ച മനുഷ്യരിൽ മനുഷ്യനായ ഒരുവൻ.
കേരള പോലീസ് നിയമ ഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ല
ഇടതുപക്ഷ ജനാധിപത്യമുന്നണിയെ അനൂകൂലിക്കുന്നവരും ജനാധിപത്യ സംരക്ഷണത്തിനായി നിലക്കൊള്ളുന്നവരും അടക്കം ആശങ്ക പ്രകടിപ്പിച്ചു. ഈ സാഹചര്യത്തില്‍ നിയമ ഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ല.
#Repeal118A
കേന്ദ്രത്തിലെ ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ അതേ ഭാഷയാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാർ കൊണ്ടുവരുന്ന നിയമത്തിലുള്ളതെങ്കിൽ ആ നിയമം നടപ്പാക്കാൻ അനുവാദിക്കാതിരിക്കുക എന്നതാണ് ഒരു ഇടതുപക്ഷ ജനാധിപത്യ രാഷ്ട്രീയമുള്ള സമൂഹത്തിന്റെ സമര കടമ.
ഇടംകൈയ്യരായി ജനിക്കുന്നവര്‍
ഇടംകൈയ്യരായി ജനിക്കുന്നവരെ തല്ലിയും പൊള്ളിച്ചും വലം കയ്യരാക്കുവാൻ ഇവിടെയൊരു ഭൂരിപക്ഷമുണ്ട്. തുടർന്നും ഉണ്ടാകും. ഇനിയും എത്ര പേർ എന്ന ചോദ്യമാണ് മുന്നിലുള്ളത്…. പാടില്ല.