വെട്ടമകന്നയുയിരിൽ നിലാവിന്റെ
പട്ടുപൊതിഞ്ഞ പൂന്തോട്ടങ്ങൾമാത്രം വരയ്ക്കുന്നതിനിടയിൽ
പിന്നീടവൾ,
പാതിരകളിൽ,
പെരുമഴകളിൽ,
പുഴക്കരകളിൽ,
ചെന്നിരിക്കാൻതുടങ്ങി.
കടല്‍നീല തോന്നലെന്ന്, വെളിച്ചത്തിൻ നേരംപോക്ക് മാത്രമാണെന്ന്
ഭാഷയുടെ ഭാവസ്വരൂപം
വലിയപള്ളി റോഡ് ഒരു റോഡല്ല, കോഡാണ്. ബാല്യം വിട്ടുപോകാത്ത ഒരുവൻ്റെ നിഷ്കളങ്കമായ മനസ്സിൻ്റെ കോഡ്.
Parting
I looked at our feets once entwined; like roots brown, now grey with green lines.